172 farmers - Janam TV

172 farmers

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജം; ഉദ്ഘാടന വിമാനത്തില്‍ ലക്‌നൗവിലേക്ക് 172 കര്‍ഷകര്‍; ആദ്യ വര്‍ഷം ലക്ഷ്യമിടുന്നത് 50 ലക്ഷം യാത്രക്കാരെ

നോയിഡ: രാജ്യത്തെ ഏറ്റവും പുതിയ വ്യോമയാന കേന്ദ്രമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കാന്‍ പൂര്‍ണ്ണ സജ്ജമായി. വരുംദിവസങ്ങളില്‍ പതിവ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് പ്രത്യേക ഉദ്ഘാടന ...