“ടെസ്റ്റ്” കിംഗ്സ്! ചെപ്പോക്കിൽ വന്ന് ഡൽഹിയും തല്ലി, തലയും വാലുമില്ലാതെ ചെന്നൈ
ചെപ്പോക്കിൽ ടെസ്റ്റ് കളിച്ച ചെന്നൈക്ക് വീണ്ടും തോൽവി. ഡൽഹി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം മറികടക്കാൻ ചെന്നൈ ഒരുഘട്ടത്തിലും ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഡൽഹിയുടെ കണിശതയാർന്ന ബൗളിംഗും ...


