"ടെസ്റ്റ്" കിം​ഗ്സ്! ചെപ്പോക്കിൽ വന്ന് ഡൽഹിയും തല്ലി, തലയും വാലുമില്ലാതെ ചെന്നൈ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ടെസ്റ്റ്” കിം​ഗ്സ്! ചെപ്പോക്കിൽ വന്ന് ഡൽഹിയും തല്ലി, തലയും വാലുമില്ലാതെ ചെന്നൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 07:16 pm IST
Facebook
Twitter
WhatsAppTelegram

ചെപ്പോക്കിൽ ടെസ്റ്റ് കളിച്ച ചെന്നൈക്ക് വീണ്ടും തോൽവി. ഡൽഹി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം മറികടക്കാൻ ചെന്നൈ ഒരുഘട്ടത്തിലും ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഡൽഹിയുടെ കണിശതയാർന്ന ബൗളിം​ഗും അതിനൊരു കാരണമായി. 25 റൺസിന്റെ തോൽവിയാണ് ചെന്നൈ വഴങ്ങിയത്. നേരത്തെ കെ.എൽ രാഹുലിന്റെ അർദ്ധശതകമാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിം​ഗിൽ രണ്ടാം ഓവറിൽ തന്നെ രചിൻ രവീന്ദ്രയെ മുകേഷ് കുമാർ വീഴ്‌ത്തി. മൂന്ന് റൺസായിരുന്നു സമ്പാദ്യം. തൊട്ടുപിന്നാലെ ഋതുരാജ് ​ഗെയ്ക്വാദിനെ(5) സ്റ്റാർക്കും കൂടാരം കയറ്റി. ആദ്യമായി അവസരം ലഭിച്ച കോൺവെയും (13) നിരാശപ്പെടുത്തി.

താളം കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടിയ വിജയ് ശങ്കർ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല ജയത്തിന്. 43 പന്തിലാണ് താരം 50 തികച്ചത്. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തി ദുബെ(18) ഒരു ഇംപാക്ടും കാണിക്കാതെ മടങ്ങി. വിപ്രജ് നി​ഗത്തിനായിരുന്നു വിക്കറ്റ്. രണ്ടു റൺസെടുത്ത ജഡേജയെ ഡൽഹി എൽബിയിൽ കുരുക്കി. ഫിനിഷറായ ധോണിക്ക് ഇത്തവണയും തോൽവി കണ്ടുനിൽക്കാനുള്ള ഉത്തരവാദിത്തമേയുണ്ടായൂള്ളു. സ്റ്റാർക്ക്, മുകേഷ് കുമാർ കുൽദീപ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ വിപ്രജ് നി​ഗത്തിന് രണ്ടു വിക്കറ്റ് ലഭിച്ചു. തോൽവി ഉറപ്പിക്കുമ്പോൾ  26 പന്തിൽ 30 റൺസ് നേടിയ ധോണിയും54 പന്തിൽ 69 റൺസ് നേടിയ വിജയ് ശങ്കറുമായിരുന്നു ക്രീസിൽ

Tags: ChennaiCSKDCmatch17thIPL 2025
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies