ടൂറിസം ഹബ്ബായി ഗുജറാത്ത്; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു, കഴിഞ്ഞ വർഷം എത്തിയത് 18 കോടി പേരെന്ന് ടൂറിസം മന്ത്രി; കുതിപ്പിൽ ആത്മീയ ടൂറിസവും
ഗാന്ധിനഗർ: ടൂറിസം കുതിപ്പിൽ ഗുജറാത്ത്. 2023-24 വർഷത്തിൽ 18.59 കോടി പേരാണ് ഗുജറാത്ത് സന്ദർശിച്ചതെന്ന് ടൂറിസം മന്ത്രി മുലുഭായ് ബേര പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൻ വളർച്ച ...