18th installment of PM-KISAN - Janam TV

18th installment of PM-KISAN

കർഷകർ കാത്തിരുന്നോളൂ, പിഎം കിസാൻ സമ്മാൻ നിധിയുടെ 18-ാം ​ഗഡു ശനിയാഴ്ച അക്കൗണ്ടിലെത്തും; ​ഗുണഭോക്തൃ പട്ടികയിൽ അംഗമാണോ എന്നറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം..

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ​ഗഡുവിൻ്റെ വിതരണം നാളെ. മഹാരാഷട്രയിലെ വാഷിമിൽ വച്ചാകും ഉദ്ഘാടനം നടത്തുക. രാജ്യത്തുടനീളമുള്ള 9.4 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്കാകും തുക നേരിട്ടെത്തുക. ...