1921 Malabar Riot - Janam TV
Friday, November 7 2025

1921 Malabar Riot

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ വെള്ളാപ്പള്ളി

തിരുവനന്തപുരം: മലബാർ കലാപത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും ,  ഇതിനെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ...

ഹിന്ദുക്കളെ കൂട്ടക്കൊലചെയ്തു തള്ളിയ നാഗാളികാവ് കിണറും ചോക്കൂർ ശ്രീരാമ ക്ഷേത്ര തീർത്ഥക്കിണറും  

രക്തഗന്ധം വമിക്കുന്ന കിണറിൻ്റെ വക്കിലേക്ക് തെയ്യനേയും ,കേളപ്പനേയുമൊക്കെ പിടിച്ചു തള്ളിക്കൊണ്ടു വരുമ്പോൾ ഉക്കണ്ടൻ നായരും ചന്ദപ്പനും പ്രതികരിക്കാൻ പോലുമാവാതെ തൊണ്ട വരണ്ട് വിറച്ചു നിൽക്കുകയായിരുന്നു.തെയ്യൻ്റെ തല വെട്ടി ...

മാപ്പിളമാർ കൊന്നുതള്ളിയ ഹിന്ദുക്കളുടെ ജഢങ്ങൾ കൊണ്ട് നിറഞ്ഞ തുവ്വൂർ കിണർ – ഒരോർമ്മ

തിരൂർ ദിനേശ് 1921 സെപ്തംബർ 25. ഞായറാഴ്ച. തുവ്വൂർ ഗ്രാമം ഉറക്കം വിട്ടുണർന്നിട്ടില്ല. നിദ്രയുടെ ആലസ്യത്തിൽ തക്ബീർ ധ്വനികൾ ആരുടേയും കാതിൽ വന്നലച്ചതുമില്ല.വീടിനു പുറമെ നിന്നും ആരോ ...

മാപ്പിള ലഹളയിൽ നിന്ന് ഹിന്ദുക്കളെ രക്ഷിച്ചത് ഗോരഖ് നാഥന്റെ ഗൂർഖകൾ – യോഗി ആദിത്യനാഥ്

1921 ലെ മാപ്പിള ലഹള അടിച്ചൊതുക്കിയതിൽ ഖൂർഖ പട്ടാളത്തിന്റെ പങ്ക് വെളിപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കലാപത്തിലെ ഇരകളായ ഹിന്ദുക്കളെ രക്ഷിച്ചതും അക്രമകാരികളെ അടിച്ചൊതുക്കിയതും ഗോരഖ്നാഥന്റെ ...

‘1921 – മലബാർ കലാപം – സത്യവും മിഥ്യയും ‘ ; കെ എച്ച് എഫ് സി പ്രഭാഷണം നാളെ

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ 1921-ലെ മലബാർ കലാപത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണം നാളെ നടക്കും. രാത്രി 09:30 (ഇന്ത്യൻ സമയം ശനിയാഴ്ച ...

കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം അന്ന് ഉയർന്നിരുന്നു ; ഇന്നും ഉയരുന്നുണ്ട് ; ഇത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ട് ; ജെ നന്ദകുമാർ

ന്യൂഡൽഹി : 1921 ലെ മാപ്പിള കലാപത്തിനെതിരെ ശക്തമായ നിലപാടെടുത്ത കവി കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം ഉയർന്നിട്ടുണ്ടായിരുന്നെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകനും ആർ.എസ്.എസ് മുതിർന്ന ...