രോമാഞ്ചമണിയും , കണ്ണു നിറയും ; ക്രിക്കറ്റിലെ ഐതിഹാസികമായ ഇന്ത്യൻ വിജയം ; 83 ന്റെ ട്രെയിലർ പുറത്തിറങ്ങി
ഒരു പ്രതീക്ഷയുമില്ലാതെ ഒരു ജയമെങ്കിലും നേടുമോ എന്ന് പോലും സംശയിക്കപ്പെട്ടിരുന്ന ഒരു ടീം. ലോകക്രിക്കറ്റിലെ കരുത്തന്മാരുടെ മുന്നിൽ അമ്പേ തകർന്നു പോകുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിധിയെഴുതിയ ടീം. ...