ഒരു കോടി വാക്‌സിനെന്ന നേട്ടം വീണ്ടും മറികടന്ന് ഇന്ത്യ; ആദ്യ ഡോസ് സ്വീകരിച്ചവർ 80 കോടി പിന്നിട്ടു
ന്യൂഡൽഹി: ഒറ്റ ദിവസം ഒരു കോടി വാക്‌സിനെന്ന നേട്ടം വീണ്ടും മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇന്ന് 1,01,27,536 ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാത്രിയോടുകൂടി ...