ചികിത്സയ്‌ക്ക് എത്തിച്ച വളർത്തുനായയെ മർദ്ദിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ
താനെ: വളർത്തുനായയെ ക്രൂരമായി മർദ്ദിച്ചതിന് വെറ്ററിനറി ക്ലിനിക്കിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു. താനെയിലെ ഗോഡ്‌ബന്ദർ റോഡിലെ വാതിക് പെറ്റ് ക്ലിനിക്കിലാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ ...






