നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സഹോദരനെ കൊല്ലുന്നത് അമ്മ കണ്ടു; സാക്ഷിയെ ഇല്ലാതാക്കാൻ മേരിക്കുട്ടിയെയും വകവരുത്തി; തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് മുകളിൽ ഏലച്ചെടി നട്ടു
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പ്രതി സജിയുമായി പോലീസ് ഇന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും. പ്രതിയെ വീട്ടിലെത്തിച്ചാണ് ഇന്ന് നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞ ദിവസം ...



