ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വീണ്ടും ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാമിലെ കേളം മേഖലയിലാണ് സംഭവം. ...

