ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 10:00 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വീണ്ടും ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാമിലെ കേളം മേഖലയിലാണ് സംഭവം. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് വ്യാപക പരിശോധനയും തിരച്ചിലും ആരംഭിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അനന്ത്‌നാഗില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പത്ത് ദിവസങ്ങള്‍ക്കുശേഷമാണ് താഴ്വരയില്‍ വീണ്ടും ആക്രമണമുണ്ടാകുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മുകശ്മീരിലെ ആദ്യ ഭീകരാക്രമണമായിരുന്നു അനന്ത്‌നാഗിലേത്.

Tags: Terror Attackone died2 migrant labourers
ShareTweetSendShare

More News from this section

ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക്; ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി ഫോണില്‍ സംസാരിച്ച് മോദി

പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് തള്ളി ഇന്ത്യ; ‘ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നു’

‘സ്വന്തം വീട്ടിലെത്തിയ സന്തോഷം’; മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്ത വിട്ടു; രണ്ട് പതിറ്റാണ്ടിന് ശേഷം തസ്ലീമ നസ്രീന്റെ മടങ്ങിവരവ്

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഹാമിദ് മണ്ഡൽ അറസ്റ്റിൽ; പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ  സജ്ജാദ് ഭട്ടിന്റെ അടുത്ത അനുയായി; സുവേന്ദു അധികാരിയെ ആക്രമിക്കാൻ പദ്ധതിയിട്ടതായി സംശയം

മൂന്നും പുരുഷൻമാർ; ധർമസ്ഥയിൽ കണ്ടെത്തിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ചിന്നയ്യയുടെ ബലാത്സംഗ കൂട്ടക്കൊല ആരോപണത്തിന് വീണ്ടും തിരിച്ചടി

പാർലമെന്റിലെ പ്രസംഗത്തിൽ പുലിവാല് പിടിച്ച് രാഹുലും പ്രിയങ്കയും; അവകാശലംഘന നോട്ടീസ്, 215 വിദ്യാഭ്യാസ വിദഗ്ധരുടെ തുറന്ന കത്ത്

Latest News

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

‘പി.എസ്.സി വിശ്വാസ്യത തകര്‍ന്നു; കമ്മീഷന്‍ പിരിച്ചുവിടണം, 10 വര്‍ഷത്തെ നിയമനങ്ങളില്‍ സിബിഐ അന്വേഷണം വേണം’ പി.കെ. കൃഷ്ണദാസ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജൂഡോ; അസ്മിത ഡേയ്‌ക്കും ഹര്‍ഷ് സിങ്ങിനും സ്വര്‍ണം, ഇരട്ട നേട്ടത്തില്‍ രാജ്യം

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍

കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

ഇന്‍ഫാന്റിനോയ്‌ക്ക് വന്‍ തിരിച്ചടി; ലോകകപ്പ് സ്വകാര്യവല്‍ക്കരണ വിവാദത്തില്‍ ഫിഫ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്‌റോ രാജിവെച്ചു

പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ ബുമ്രയ്‌ക്ക് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ്; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കും

സാംബിയയുടെ കാതറിന്‍ മ്വാപെയെ ഏകപക്ഷീയമായി തോല്‍പ്പിച്ച് വനിതകളുടെ 54 കിലോ വിഭാഗം ഫൈനലില്‍ പ്രീതി പവാര്‍; ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് ഡെല്‍ഗാഡോയെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies