വിഗ്രഹത്തിന് മുന്നിലെ കാണിക്കവഞ്ചി തകർത്തു; വഴിപാട് പണവും സാധനങ്ങളും കവർന്നു; കൊള്ളയടിച്ച് മുരുക ക്ഷേത്രം
കർണാടകയിലെ കെ.ആർ പുരത്തെ മുരുക ക്ഷേത്രത്തിൽ കവർച്ച. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയൽ പ്രചരിച്ചു. ബെംഗളൂരുവിലെ രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിലായിരുന്നു കവർച്ച. ...

