വി​ഗ്രഹത്തിന് മുന്നിലെ കാണിക്കവഞ്ചി തകർത്തു; വഴിപാട് പണവും സാധനങ്ങളും കവ‍ർന്നു; കൊള്ളയടിച്ച് മുരു​ക ക്ഷേത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വി​ഗ്രഹത്തിന് മുന്നിലെ കാണിക്കവഞ്ചി തകർത്തു; വഴിപാട് പണവും സാധനങ്ങളും കവ‍ർന്നു; കൊള്ളയടിച്ച് മുരു​ക ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 11:10 pm IST
Facebook
Twitter
WhatsAppTelegram

കർണാടകയിലെ കെ.ആർ പുരത്തെ മുരുക ക്ഷേത്രത്തിൽ കവർച്ച. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയൽ പ്രചരിച്ചു. ബെം​ഗളൂരുവിലെ രാമമൂർത്തി ന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിലായിരുന്നു കവർച്ച. രാത്രി മുഖം മറച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ഷട്ടർ പൊളിച്ച് ക്ഷേത്രത്തിന് അകത്ത് കടന്ന കള്ളന്മാരുടെ കൈയിൽ ഫ്ലാഷ് ലൈറ്റുമുണ്ടായിരുന്നു. മുരു​ക വി​ഗ്രഹത്തിന് മുന്നിലിരുന്ന കാണിക്ക വഞ്ചി തകർത്ത് വഴിപാട് പണം തുണിയിലാക്കിയാണ് കൊണ്ടുപോയത്. ഇതിനാെപ്പം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങളും ഇരുവരും കവർന്നു. മുഖം മറച്ച് തൊപ്പി ധരിച്ചാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തിൽ മുന്നിൽ ബൈക്കിലെത്തിയ ഇവർ ആരുടെയും ശ്രദ്ധയില്ലെന്ന് കണ്ടതോടെയാണ് അമ്പലത്തിലേക്ക് കടന്നത്. മോഷണത്തിന്റെ രണ്ടു സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീ‍ഡിയയിൽ പുറത്തുവന്നു. കള്ളന്മാരെ തിരിച്ചറിയാനും പിടികൂടാനം സഹായം അഭ്യർത്ഥിച്ച് കർണാടക പൊലീസും ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.

#Temple in #Bengaluru Kr Puram, Murugan temple was robbed by 2 thefts. @BlrCityPolice please arrest these criminals. #savetemples pic.twitter.com/fF5HY9TaX4

— Mr. Robot (@secguy32242) November 7, 2024

Tags: Templebengaluru2 ThievesRobMurugan
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies