സൂപ്പർ ഹിറ്റായി ജൻ ഔഷധി; സെപ്തംബറിൽ വിൽപ്പന 200 കോടി കടന്നു; 10 വർഷം കൊണ്ട് ജനങ്ങളുടെ പോക്കറ്റിൽ 3,000 കോടി
ന്യൂഡൽഹി: വിൽപ്പനയിൽ റെക്കോർഡിട്ട് രാജ്യത്തെ ജൻ ഔഷധി കേന്ദ്രങ്ങൾ. സെപ്തംബറിൽ മാത്രം രാജ്യത്തെ 13,822 ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 200 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ...


