സൂപ്പർ ഹിറ്റായി ജൻ ഔഷധി; സെപ്തംബറിൽ വിൽപ്പന 200 കോടി കടന്നു; 10 വർഷം കൊണ്ട് ജനങ്ങളുടെ പോക്കറ്റിൽ 3,000 കോടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂപ്പർ ഹിറ്റായി ജൻ ഔഷധി; സെപ്തംബറിൽ വിൽപ്പന 200 കോടി കടന്നു; 10 വർഷം കൊണ്ട് ജനങ്ങളുടെ പോക്കറ്റിൽ 3,000 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 12:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിൽപ്പനയിൽ റെക്കോർഡിട്ട് രാജ്യത്തെ ജൻ ഔഷധി കേന്ദ്രങ്ങൾ. സെപ്തംബറിൽ മാത്രം രാജ്യത്തെ 13,822 ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 200 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 6,100 കോടി രൂപയുടെ മരുന്നുകളാണ് ജൻ ഔഷധി സ്റ്റോറുകൾ ജനങ്ങളിലേക്ക് എത്തിച്ചത്. ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് 3,000 കോടി രൂപ ജൻഔഷധി വഴി ജനങ്ങൾക്ക് ലാഭിക്കാനായി. 2023 സെപ്റ്റംബറിലെ 141 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. വർഷം തോറും 42 ശതമാനമാണ് വളർച്ച. പ്രതിദിനം 10 ലക്ഷം പേർ ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നുണ്ടെന്നും കേന്ദ്രസർക്കാറിന്റെ റിപ്പോർട്ടിൽ പറയുന്നു.

ജൻഔഷധി വഴിയുള്ള ജനറിക് മരുന്നുകളുടെ വിലനിലവാരം ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് 50 ശതമാനത്തിൽ താഴെയാണ്. ശസ്ത്രക്രിയാ ഉപകരണങ്ങൾ, ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വിപണി വിലയിൽ നിന്ന് 50 മുതൽ 80 ശതമാനം വരെ കുറവാണ്.

ഗുണമേന്മയുള്ള മരുന്നുകൾ താങ്ങാവുന്ന വിലയിൽ, ലഭ്യമാക്കാനായി ആരംഭിച്ചതാണ് ജൻഔഷധി കേന്ദ്രങ്ങൾ. ജനറിക് മരുന്നുകളായാണ് ജൻ ഔഷധി കേന്ദ്രങ്ങളിൽ വിൽപനക്കെത്തുന്നത്. ഇന്ത്യൻ സ്ത്രീകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പെന്ന നിലയിൽ, ഒരു പാഡിന് 1 രൂപയ്‌ക്ക് മാത്രം വിലവരുന്ന സുവിധ ഓക്‌സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ 2019 ഓഗസ്റ്റ് 27-ന് പുറത്തിറക്കി.

Tags: 200 croreJan Oushadi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies