അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം
മുംബൈ: അജ്മൽ കസബ് കോടതിയിൽ നടത്തിയ ഞെട്ടിക്കുന്ന അവകാശവാദം വെളിപ്പെടുത്തി 26/11 മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നികം. കൗൻ ബനേഗ ക്രോർപതി 18-ൽ ...




