ഭാരതത്തിന്റെ ചരിത്രത്തിലെ കറുത്ത താളുകൾ; മുംബൈ ഭീകരാക്രമണത്തിന്റെ നടക്കുന്ന ഓർമ്മകൾക്ക് ഇന്ന് 16 വയസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ചരിത്രത്തിലെ കറുത്ത താളുകൾ; മുംബൈ ഭീകരാക്രമണത്തിന്റെ നടക്കുന്ന ഓർമ്മകൾക്ക് ഇന്ന് 16 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 08:32 am IST
Facebook
Twitter
WhatsAppTelegram

2008 നവംബർ 26! ഭാരതം ഒരുപോലെ മറക്കാൻ ആഹ്രഹിക്കുന്ന കറുത്ത താളുകളായി നിൽക്കുന്ന മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 16 വർഷം പിന്നിടുന്നു. മുംബൈയിലെ പ്രൗഢഗംഭീരമായ താജ് ഹോട്ടലിന്റെ മുകൾ നിലകളിൽ നിന്നും തീജ്വാലകളും വെടിയൊച്ചകളും കൂട്ടക്കൊല നടന്ന ഛത്രപതി ശിവാജി ടെർമിനലിന്റെ ചിത്രങ്ങളൊന്നും രാജ്യത്തെ ഒരാളുടെയും മനസിൽ നിന്നും അത്രവേഗം മാഞ്ഞുപോകില്ല.

ആയുധധാരികളായ ലഷ്‌കർ ഇ ത്വയ്ബ ഭീകരർ മൂന്ന് ദിവസത്തോളമാണ് ഇന്ത്യയെ മുൾമുനയിൽ നിർത്തിയത്. ആക്രമണത്തിൽ 22 വിദേശീകളടക്കം 166 പേർ കൊല്ലപ്പെടുകയും 300 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 47 തോക്കുകളും ഗ്രനേഡും സ്‌ഫോടക വസ്തുക്കളുമായി കടൽ മാർഗം മുംബൈയിലെത്തിയ പാക് ഭീകരർ അവരുടെ മുന്നിൽ പെട്ടവർക്കെല്ലാം നേരെ വെടിയുതിർക്കുകയായിരുന്നു.

മുംബൈയിലെ നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, ഹോട്ടൽ താജ് മഹൽ പാലസ്, ഒബ്‌റോയ് ട്രൈഡന്റ്, ഛത്രപതി ശിവാജി ടെർമിനൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ സംഘം തിരിഞ്ഞായിരുന്നു ഭീകരാക്രമണം. ഛത്രപതി ശിവാജി ടെർമിനൽ സ്റ്റേഷനിൽ അജ്മൽ കസബും, ഇസ്മായിൽ ഖാനും നടത്തിയ കൂട്ടക്കുരുതിയിൽ 58 പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റു. ഇവിടുത്തെ ഭീകരാക്രമണത്തിന് പിന്നാലെ നരിമാൻ ഹൗസിലും ഭീകരാക്രമണം റിപ്പോർട്ട് ചെയ്തു.

ജൂതമത വിശ്വാസികൾ വസിക്കുന്ന ഇടങ്ങളിൽ ഭീകരാക്രണം നടത്തുന്നതിന് മുന്നേ ഗ്യാസ് സ്‌റ്റേഷൻ ഭീകരർ തകർത്തു. പിന്നീട് നടത്തിയ ആക്രമണത്തിൽ ജൂത പുരോഹിതനും ഭാര്യയും ഇസ്രായേലി ബന്ദികളുമടക്കം 7 പേരായിരുന്നു കൊല്ലപ്പെട്ടത്. ലിയോപോൾഡ് കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർക്ക് നേരെ വെടിയുതിർത്താണ് ഭീകരർ താജ് ഹോട്ടലിൽ എത്തിയത്. ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാർ ഉൾപ്പെടെ 31 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഭീകരാക്രമണത്തെ പിന്നീട് സൈന്യവും പൊലീസും ചെറുത്തുതോൽപ്പിച്ചു.

Tags: MumbaiTerrorist AttackFEATURED22008 Mumbai terror attack.
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies