ലോകകപ്പ് ഫൈനലിൽ പന്തിന്റെ കുടില തന്ത്രം ഇന്ത്യക്ക് ഗുണമായി; വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത്
ടി20 ലോകകപ്പ് ഫൈനലിൽ സമ്പൂർണ ആധിപത്യത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ അവിശ്വസിനീയമായി മറികടക്കാൻ പന്ത് പ്രയോഗിച്ച ബുദ്ധിയെക്കുറിച്ച് വാചാലനായി ക്യാപ്റ്റൻ രോഹിത് ശർമ. കപിൽ ശർമയുടെ ഷോയിലാണ് ഹിറ്റ്മാൻ വെളിപ്പെടുത്തൽ ...

