ലോകകപ്പ് ഫൈനലിൽ പന്തിൻ്റെ കുടില തന്ത്രം ഇന്ത്യക്ക് ​ഗുണമായി; വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് ഫൈനലിൽ പന്തിന്റെ കുടില തന്ത്രം ഇന്ത്യക്ക് ​ഗുണമായി; വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് ഫൈനലിൽ സമ്പൂർണ ആധിപത്യത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ അവിശ്വസിനീയമായി മറികടക്കാൻ പന്ത് പ്രയോ​ഗിച്ച ബുദ്ധിയെക്കുറിച്ച് വാചാലനായി ക്യാപ്റ്റൻ രോഹിത് ശർമ. കപിൽ ശർമയുടെ ഷോയിലാണ് ഹിറ്റ്മാൻ വെളിപ്പെടുത്തൽ നടത്തിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചിരുന്നു. 30 പന്തിൽ 30 റൺസ് മാത്രം മതിയാകുമായിരുന്നു ആദ്യ ലോകകിരീടത്തിന്.

“അവർ ശക്തമായ രീതിയിൽ മുൻനിര ബാറ്റർമാരുമായി മുന്നോട്ട് പോവുകയായിരുന്നു. ഞങ്ങൾക്ക് ടെൻഷനും പേടിയുമുണ്ടായിരുന്നു, എന്നാൽ ഒരു ക്യാപ്റ്റനെന്ന നിലയിൽ ശക്തമായിരിക്കണം. മത്സരം 24 പന്തിൽ നിന്ന് 26 നിൽക്കെ ഒരു ഇടവേള വന്നു. അതിന് കാരണം പന്താണ്. അവൻ ബുദ്ധി ഉപയോ​ഗിച്ചു എന്നുവേണം പറയാൻ. കാൽമുട്ടിൽ പരിക്കേറ്റതിനെ തുടർന്ന് പന്ത് ​ഗ്രൗണ്ടിൽ വീണു. ടേപ് ചെയ്യാൻ ഫിസിയോ വന്നു. ഇതോടെ മത്സരം അല്പനേരം നിർത്തിവച്ചു”.

Captain Rohit Sharma talking about @RishabhPant17’s tactics for that imp break when 30 balls 30 were required in the finals😭🗽
pic.twitter.com/bPT4zQV5AP

— ` (@shiv00045) October 5, 2024

“>

“ഈ ഇടവേള അനിവാര്യമായിരുന്നു. ക്ലാസനും മില്ലറും നല്ല ഒഴുക്കിൽ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവർക്ക് പെട്ടെന്ന് സ്കോർ ചെയ്യണമായിരുന്നു. ഇടവേള വന്നതോടെ അവരുടെ ബാറ്റിം​ഗിന്റെ താളം തെറ്റി. ഞാൻ ഫീൾഡ് സെറ്റ് ചെയ്യുമ്പോഴാണ് പന്ത് ​ഗ്രൗണ്ടിൽ വീഴുന്നത്. ഹെന്റിച്ച് ക്ലാസൻ മത്സരം പുനഃരാരംഭിക്കാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ ഇതുമാത്രമാണ് മത്സരം ജയിക്കാനുള്ള കാരണം എന്നല്ല, ഇതും ഒരു കാരണമാണ്. പന്ത് അവന്റ തല നന്നായി ഉപയോ​ഗിച്ചു, അത് ഞങ്ങൾക്ക് സഹായമായി”.—-രോഹിത് പറഞ്ഞു. 27 പന്തിൽ 52 റൺസുമായി നിന്ന ക്ലാസനെ പണ്ഡ്യ 17-ാം ഓവറിൽ പുറത്താക്കി. ഇത് മത്സരത്തിൽ വഴിത്തിരിവായി. 177 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

 

Tags: Rishabh Pant’stactical2024 finalt20rohit sharmaWORLD CUPrevealsmove
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies