2024 GENERAL ELECTION - Janam TV
Saturday, November 8 2025

2024 GENERAL ELECTION

‘സ്വാർത്ഥമായ സൗഹൃദം, ഒരുമിച്ച് നിന്നവർ പരസ്പരം ചീത്ത വിളിക്കുന്നു’; കോൺഗ്രസ്-ആം ആദ്മി സഖ്യത്തെ പരിഹസിച്ച് ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ കോൺഗ്രസ്-ആം ആദ്മി കൂട്ടുകെട്ട് സ്വാർത്ഥതയുടെ പേരിൽ ഉണ്ടായ സൗഹൃദമാണെന്ന വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. വരാനിരിക്കുന്ന ഡൽഹി നിയമസഭാ ...

”ബന്ധം ശക്തിപ്പെടുത്തും, പരസ്പര സഹകരണത്തോടെ പ്രവർത്തിക്കും”; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ...

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വരെ ‘അറ്റാക്ക്‌’; LDF സ്ഥാനാർത്ഥിയുടെ സ്വന്തം ബൂത്തിൽ ബിജെപി മുന്നിൽ; ഷോക്കിൽ സിപിഎം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മാറി മറിഞ്ഞ മണ്ഡലമായിരുന്നു ആറ്റിങ്ങൽ. ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച മണ്ഡലത്തിൽ നിസാര വേട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി തോൽവിക്ക് വഴങ്ങിയത്. സ്വന്തം ...

എൻഡിഎയുടെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്; ഇനിയും അങ്ങനെ തന്നെ ആയിരിക്കും; മറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ചന്ദ്രബാബു നായിഡു

ന്യൂഡൽഹി: തങ്ങൾ എൻഡിഎയുടെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും, ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും ആവർത്തിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. ഇൻഡി സഖ്യത്തിലേക്ക് ടിഡിപിയെ ഭാഗമാക്കാൻ പ്രതിപക്ഷ ...

‘നേരിടാൻ പോകുന്ന എല്ലാ വെല്ലുവിളികളേയും പ്രതിരോധിച്ച് വിജയിക്കണം’; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സഖ്യത്തിനും ആശംസകൾ അറിയിച്ച് ദലൈലാമ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻഡിഎ സഖ്യത്തേയും അഭിനന്ദിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനിടെ ഏത് ...