എൻഡിഎയുടെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്; ഇനിയും അങ്ങനെ തന്നെ ആയിരിക്കും; മറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ചന്ദ്രബാബു നായിഡു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻഡിഎയുടെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്; ഇനിയും അങ്ങനെ തന്നെ ആയിരിക്കും; മറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ചന്ദ്രബാബു നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 08:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തങ്ങൾ എൻഡിഎയുടെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും, ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും ആവർത്തിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. ഇൻഡി സഖ്യത്തിലേക്ക് ടിഡിപിയെ ഭാഗമാക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നുവെന്ന മാദ്ധ്യമ വാർത്തകൾക്കിടെയാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നലെ ചേർന്ന യോഗത്തിൽ ചന്ദ്രബാബു നായിഡുവും ജെഡിയു അദ്ധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും പങ്കെടുത്തിരുന്നു.

എൻഡിഎ വിടുമെന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും, സഖ്യം ചേർന്നാണ് മത്സരിച്ചതെങ്കിൽ ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ചന്ദ്രബാബു നായിഡു പറയുന്നു. മറിച്ച് ഉയരുന്ന ചോദ്യങ്ങൾ അപ്രസക്തമാണെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ” എൻഡിഎയുടെ ഭാഗമല്ലെങ്കിൽ ഞങ്ങൾ എങ്ങനെ ആ പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഒരുമിച്ച് തന്നെയാണ് തെരഞ്ഞെടുപ്പിൽ പോരാടിയത്. ഇപ്പോൾ ഇത്തരത്തിൽ ഒരു ചോദ്യം ഉയരുന്നത് പോലും എന്തിനാണെന്ന് മനസിലാകുന്നില്ല”. എൻഡിഎയുടെ ഭാഗമാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 294 സീറ്റുകളാണ് സ്വന്തമാക്കിയത്. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രേഖാമൂലം പിന്തുണ കൈമാറിയിരുന്നു. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ നേതാക്കൾ നാളെ രാഷ്‌ട്രപതിയെ കാണാനും തീരുമാനമായിട്ടുണ്ട്. ശിവസേനയുടെ ഏകനാഥ് ഷിൻഡെ, ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി, ജനസേനയുടെ പവൻ കല്യാൺ, എൽജെപിയുടെ ചിരാഗ് പാസ്വാൻ, എൻസിപിയുടെ പ്രഫുൽ പട്ടേൽ എന്നിവരും ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.

Tags: Chandra Babu Naidu2024 GENERAL ELECTIONNAD
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies