2024 lok sabha election - Janam TV

2024 lok sabha election

“20 മാർക്ക് കിട്ടുന്നവന് ഇത്തവണ 30 കിട്ടി, എന്നിട്ടും പരീക്ഷ ജയിച്ചില്ല”; കോൺഗ്രസിനെ പരിഹസിച്ച് അമിത് ഷാ

മുംബൈ: മാർക്ക് കൂടുതൽ നേടിയിട്ടും പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർത്ഥിക്ക് തുല്യമാണ് കോൺഗ്രസെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോഴുള്ള കോൺഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ...

കേരളത്തിലും ബം​ഗാളിലും ബിജെപി സർക്കാർ രൂപീകരിക്കുന്ന കാലം വി​ദൂരമല്ല: ത്രിപുര മുഖ്യമന്ത്രി

അഗർത്തല: ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചതായും കേരളത്തിലും പശ്ചിമ ബംഗാളിലും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്ന ദിവസം ഉടൻ ഉണ്ടാകുമെന്നും ത്രിപുര ...

എംപിയുടെ ഉത്തരവാദിത്വം പൂർണ അർപ്പണബോധത്തോടെ നിർവ്വഹിക്കും; പ്രതിപക്ഷം അവസരത്തിനൊത്ത് ഉയരുമോയെന്ന് കണ്ടറിയാമെന്ന് കങ്കണ

ന്യൂഡൽഹി: പാർലമെന്റ് അംഗം എന്ന നിലയിൽ ലഭിച്ച ഉത്തരവാദിത്വം പൂർണ അർപ്പണബോധത്തോടെ നിർവ്വഹിക്കുമെന്ന് മാണ്ഡി എംപി കങ്കണ റണാവത്ത്. ലോക്‌സഭയിൽ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കങ്കണ. ...

സിപിഎമ്മിന്റെ അടിത്തറ ഇപ്പോഴും ശക്തം; കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം; പാർട്ടിയുടെ മുഖത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ല: എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വൻ തിരിച്ചടിയേറ്റിട്ടും സമ്മതിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പാർ‌ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഇപ്പോഴും ഭ​ദ്രമെന്നും അദ്ദേ​ഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃ‍ശൂരിൽ കോൺ​ഗ്രസിന്റെ ...

പ്രിയപ്പെട്ടവന് ആരതി ഉഴിഞ്ഞ് , വീരതിലകം ചാർത്തി ഭാര്യ അന്ന ലെജോനോവ ; പവൻ കല്യാണിന് അഭിനന്ദനം അറിയിച്ച് ചിരഞ്ജീവിയും, അല്ലു അർജ്ജുനും

പവർ സ്റ്റാർ പവർ കല്യാൺ തന്റെ വൻ വിജയം ആരാധകർക്കും, കുടുംബാംഗങ്ങൾക്കും ഒപ്പമാണ് ആഘോഷിച്ചത് . പവൻ കല്യാണിൻ്റെ ഭാര്യ അന്ന ലെജോനോവ അദ്ദേഹത്തിന് ആരതി എടുത്ത് ...

ആറാം ഘട്ട വോട്ടെടുപ്പ് നാളെ; ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ്

ന്യൂദൽഹി: പൊതു തെരഞ്ഞെടുപ്പിലെ, ആറാം ഘട്ടം വോട്ടെടുപ്പ് മെയ് 25 ശനിയാഴ്ചനടക്കും. ഈ ഘട്ടത്തിൽ, ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. ...

ഞാൻ പാർട്ടിയുടെ പടയാളി; തോൽക്കാനല്ല മത്സരിക്കുന്നത്; അമേഠിക്ക് വികസനം നൽകിയത് ഗാന്ധി കുടുംബം; കിഷോരിലാൽ ശർമ്മ

ന്യൂഡൽഹി: അമേഠിയിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരിലാൽ ശർമ്മ. കഴിഞ്ഞ തവണ രാഹുലിനെ പരാജയപ്പെടുത്തിയ ബിജെപിയുടെ സിറ്റിംഗ് എംപി സ്മൃതി ഇറാനിയാണ് കിഷോരിലാൽ ശർമ്മയുടെ ...

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; നാലാം ഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു; മെയ് 13ന് വോട്ടെടുപ്പ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വിജ്ഞാപനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 96 സീറ്റുകളിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13-ന് നടക്കും. ഒമ്പത് സംസ്ഥാനങ്ങളിലേക്കും ഒരു ...

തമിഴ്‌നാട്ടിൽ കൊട്ടിക്കലാശം; കോയമ്പത്തൂരിനെ ആവേശത്തിലാക്കി അണ്ണാമലൈയുടെ തേരോട്ടം

കോയമ്പത്തൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുത്ത് നടത്തുന്ന തമിഴ്‌നാട്ടിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയും തമ്മിൽ തീപാറുന്ന  പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന  കോയമ്പത്തൂരിൽ ഭാരതീയ ...

അക്ഷരനഗരിയിൽ അഭിമാന പോരാട്ടം; കലങ്ങി മറിഞ്ഞ് കോട്ടയം ലോക്സഭ മണ്ഡലം

മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലയായ കോട്ടയത്തിന്റെ സവിശേഷതകളെറേയാണ്. ജില്ലയുടെ കിഴക്ക് ഭാഗത്തായി വലിയ മലനിരകളുള്ള പശ്ചിമഘട്ടവും പടിഞ്ഞാറ് വേമ്പനാട് കായലും കുട്ടനാട്ടിലെ നെൽവയലുകളും അതിർത്തി പങ്കിടുന്ന ഭൂപ്രദേശമാണ് ...

പോർക്കളമൊരുങ്ങി, സംസ്ഥാനത്ത് ജനവിധി തേടുന്നത് 290 സ്ഥാനാര്‍ത്ഥികള്‍; തലസ്ഥാനത്ത് പത്രിക സമർപ്പിച്ചത് 22 പേർ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജനവിധി തേടുന്നത് 290 സ്ഥാനാർത്ഥികൾ. ഇന്ന് സമയപരിധി അവസാനിപ്പിച്ചപ്പോൾ പ്രമുഖരടക്കം നിരവധിപേർ പത്രിക സമർപ്പിച്ചു. 20 ലോക്സഭ മണ്ഡലത്തിൽ 499 പത്രികകള്‍ ...

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷായും ജെപി നദ്ദയും കൊൽക്കത്തയിൽ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കൊൽക്കത്തയിലെത്തി. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിലെ പാർട്ടിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനായാണ് ഇരുവരും ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്‌ സിപിഎം നേതൃത്വം നൽകും; ദേശീയ രാഷ്‌ട്രീയത്തിൽ എൽഡിഎഫ് കരുത്താകുമെന്ന് കേരളാ സിപിഎം ഘടകം- CPM Kerala, 2024 Lok Sabha Election, BJP

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്‌ കേരളത്തിൽ നേതൃത്വം നൽകുന്നത്‌ തങ്ങളായിരിക്കുമെന്ന് സിപിഎം. ഇടതുപക്ഷ മുന്നണിയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടും നരേന്ദ്രമോദി ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്ന് സിപിഎം ...

അസമിൽ കോൺഗ്രസ് പൂജ്യത്തിൽ സന്തുഷ്ടർ, അവർക്ക് ജനപിന്തുണ നഷ്ടപ്പെടുന്നു; ഇനി സഖ്യത്തിനില്ലെന്ന് എഐയുഡിഎഫ്

ദിസ്പൂർ :2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടില്ലെന്ന് എഐയുഡിഎഫ്.കോൺഗ്രസ് പാർട്ടിക്ക് ജനപിന്തുണ നഷ്ടപ്പെടുകയാണെന്നും വീണ്ടും സഖ്യമുണ്ടാക്കുന്നതിന് താൽപ്പര്യം ഇല്ലെന്നും എഐയുഡിഎഫ് എംഎൽഎയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കരിം ...

രാഹുലിന്റെയും പ്രിയങ്കയുടേയും രക്തത്തിൽ തന്നെ രാഷ്‌ട്രീയമുണ്ടെന്ന് റോബർട്ട് വാദ്ര; ഭർത്താവ് വീട്ടിൽ പോലും ജനങ്ങളുടെ പ്രശ്നം മാത്രമേ ചർച്ച ചെയ്യുള്ളൂവെന്ന് പ്രിയങ്ക; ലക്ഷ്യം 2024 തിരഞ്ഞെടുപ്പ്

ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര മത്സരിക്കാനൊരുങ്ങുന്നു. വാദ്രയുടെ ജന്മദേശമായ മൊറാദാബാദിൽ നിന്നുമാകും മത്സരിക്കുക. ...