രാഹുലിന്റെയും പ്രിയങ്കയുടേയും രക്തത്തിൽ തന്നെ രാഷ്ട്രീയമുണ്ടെന്ന് റോബർട്ട് വാദ്ര; ഭർത്താവ് വീട്ടിൽ പോലും ജനങ്ങളുടെ പ്രശ്നം മാത്രമേ ചർച്ച ചെയ്യുള്ളൂവെന്ന് പ്രിയങ്ക; ലക്ഷ്യം 2024 തിരഞ്ഞെടുപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെയും പ്രിയങ്കയുടേയും രക്തത്തിൽ തന്നെ രാഷ്‌ട്രീയമുണ്ടെന്ന് റോബർട്ട് വാദ്ര; ഭർത്താവ് വീട്ടിൽ പോലും ജനങ്ങളുടെ പ്രശ്നം മാത്രമേ ചർച്ച ചെയ്യുള്ളൂവെന്ന് പ്രിയങ്ക; ലക്ഷ്യം 2024 തിരഞ്ഞെടുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 03:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര മത്സരിക്കാനൊരുങ്ങുന്നു. വാദ്രയുടെ ജന്മദേശമായ മൊറാദാബാദിൽ നിന്നുമാകും മത്സരിക്കുക. തന്റെ ഭർത്താവിന് പാർട്ടിയെ മാറ്റിമറിക്കാൻ കഴിയുമെന്നാണ് പ്രിയങ്ക അവകാശപ്പെടുന്നത്. ഒരു ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് നേതാവും ഭർത്താവും ആഗ്രഹങ്ങൾ വെളിപ്പെടുത്തിയത്.

എല്ലാവർക്കും റോബർട്ട് വാദ്രയിൽ പൂർണമായ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. അദ്ദേഹത്തിന് കോൺഗ്രസിന്റെ ദിശ മാറ്റാൻ സാധിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

രാഷ്‌ട്രീയത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നാണ് വാദ്ര പറയുന്നത്. ‘തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളിലും, ക്രിസ്ത്യൻ പള്ളികളിലും, മുസ്ലീം പള്ളികളിലും, ഗുരുദ്വാരകളിലും ദർശനം നടത്താറുണ്ട്. പ്രിയങ്ക വീട്ടിൽ വരുമ്പോഴെല്ലാം രാഷ്‌ട്രീയത്തെപ്പറ്റിയാണ് ഞങ്ങൾ സംസാരിക്കാറുള്ളത്. വീട്ടിൽ പോലും ജനങ്ങളുടെ ബുദ്ധിമുട്ട് എങ്ങനെ മാറ്റാമെന്നാണ് ഞങ്ങൾ ചർച്ച ചെയ്യാറുള്ളത്.’ റോബർട്ട് വാദ്ര പറഞ്ഞു.

പ്രിയങ്ക ശക്തയായ നേതാവാണെന്നും യുപിയുടെ മുഖ്യമന്ത്രിയാകാനുള്ള എല്ലാ കഴിവുകളും ഉണ്ടെന്നും വാദ്ര പറയുന്നു. രാഹുലിന്റെയും പ്രിയങ്കയുടേയും രക്തത്തിൽ തന്നെ രാഷ്‌ട്രീയമുണ്ട്. അവർ ഒരിക്കലും ഉന്നത പദവിക്ക് വേണ്ടിയല്ല പരിശ്രമിക്കുന്നത് എന്നും വാദ്ര പ്രതികരിച്ചു.

Tags: priyanka vadraRahul Gandhirobert vadra2024 lok sabha election
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies