പതിനഞ്ച് വർഷം നീണ്ട പരിശ്രമം; ഇന്ന് കേരളത്തിലെ സമ്പൂർണ യോഗാ ഗ്രാമം: ഇടുക്കിയിലെ ചെറു ഗ്രാമത്തെ പരിചയപ്പെടാം…
യോഗയിലൂടെ ശരീരത്തിനും മനസിനും ലഭിക്കുന്ന ഗുണങ്ങൾ സകല മനുഷ്യരിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നത്. ലോകമൊട്ടാകെ ഇന്ന് യോഗാദിനമായി ആചരിക്കുമ്പോൾ കേരളത്തിലും ...