മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനം; ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി യോഗയെ സ്വീകരിക്കുമെന്ന് ദൃഢനിശ്ചയമെടുക്കാം: രാഷ്ട്രപതി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനം; ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി യോഗയെ സ്വീകരിക്കുമെന്ന് ദൃഢനിശ്ചയമെടുക്കാം: രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 11:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മനുഷ്യന് ശാരീരികവും മാനസികവും ആത്മീയവുമായി ഉന്മേഷം പകരുന്ന മാർ​ഗമാണ് യോ​ഗയെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനമാണ് യോ​ഗയെന്നും രാഷ്‌ട്രപതി പറഞ്ഞു. പത്താം അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ എക്സിലൂെടയാണ് ദ്രൗപതി മുർമു ആശംസകൾ അറിയിച്ചത്.

‘ആ​ഗോള സമൂഹത്തിന്, പ്രത്യേകിച്ച് ഇന്ത്യയിലെ പൗരന്മാർക്ക് അന്താരാഷ്‌ട്ര യോ​ഗാദിനത്തിൽ ആശംസകൾ അറിയിക്കുന്നു. മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനമാണ് യോഗ. ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ, നിത്യജീവിതത്തിൽ യോഗയ്‌ക്ക് വളരെ അധികം ഉണ്ട്.

മാനസികവും ആത്മീയവുമായ ആരോ​ഗ്യത്തിന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി യോഗയെ സ്വീകരിക്കുമെന്ന് നമുക്ക് ദൃഢനിശ്ചയമെടുക്കാം. മനുഷ്യന് ശാരീരികവും മാനസികവും ആത്മീയവുമായി ഉന്മേഷം നൽകുന്ന മാർ​ഗമാണ് യോ​ഗ.’- രാഷ്‌ട്രപതി എക്സിൽ കുറിച്ചു.

Greetings to the entire global community, especially the fellow citizens of India on International Yoga Day! Yoga is India’s unique gift to humanity. In view of rising lifestyle related problems, Yoga has become far more important today. Yoga is a way to physical, mental and… pic.twitter.com/4XQACokOFg

— President of India (@rashtrapatibhvn) June 21, 2024

കാശ്മീരിലെ ജനങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രി യോഗാദിനം ആഘോഷിച്ചത്. യോ​ഗയുടെയും ധ്യാനത്തിന്റെയും ശാന്തതയുടെയും മണ്ണായ കശ്മീരിൽ നിന്ന് യോ​ഗദിനം ആചരിക്കാൻ അവസരം ലഭിച്ചത് ഭാ​ഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്ത് വർഷം കൊണ്ട് യോ​ഗയ്‌ക്കുണ്ടായ മാറ്റം വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗയുമായി ബന്ധപ്പെട്ട ധാരണകളെ മാറ്റിമറിക്കാൻ കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് സാധിച്ചു. ഋഷികേശിൽ തുടങ്ങി കാശി വഴി കേരളത്തിലെത്തുന്ന തരത്തിലാണ് യോ​ഗ ടൂറിസം വളരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു. കശ്മീരിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ അന്താരാഷ്‌ട്ര യോ​ഗാദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: President Murmu2024 Yoga day
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies