‘നൊബേൽ സമാധാന പുരസ്കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്ക്കെതിരെയും രൂക്ഷ പ്രതികരണം
വാഷിങ്ടൺ: 2026ലെ നൊബേൽ സമാധാന പുരസ്കാരം ഇന്ത്യൻ വംശജയും ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയുമായ നവി പിള്ളയ്ക്ക് നൽകിയതിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുരസ്കാരത്തിന് അർഹൻ താനായിരുന്നുവെന്നും ...

