കുവൈത്ത് തീപിടിത്തം, മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്; അപകടത്തിൽപെട്ടവരുടെ പേരുകൾ
കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്. ഇതുവരെ 40 പേരുടെ മരണം ഔദ്യോഗികായി സ്ഥിരീകരിച്ചിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ...



