22 year old case - Janam TV

22 year old case

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: നീണ്ട 22 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ ക്രിമിനല്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായി. 2004ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി ...