പുടിൻ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ്, വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അടുത്തവർഷം ആദ്യം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഭാരതത്തിലെത്തുന്നത്. പുടിന്റെ ഇന്ത്യാ സന്ദർശന തീയതികൾ 2025 ...