ഷൂട്ടിംഗിനിടെ നായകനും സംവിധായകനും മരിച്ചു; ഡബ്ബിംഗിനിടെയും ദുരന്തങ്ങൾ; ഒടുവിൽ രണ്ട് പതിറ്റാണ്ടിന് ശേഷം സിനിമയുടെ റിലീസ്
സിനിമ റിലീസ് ആകാൻ വൈകുന്തോറും വിജയ സാധ്യത കുറയുകയാണെന്ന് പറയാറുണ്ട്. എന്നാൽ എല്ലാം ചിത്രങ്ങൾക്കും നിശ്ചയിച്ച സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയാറില്ല. ചിത്രീകരണത്തിനിടെ നായകനും സംവിധായകനും മരിച്ചതോടെ 23 ...