ഇവിടെ തീയതി നിശ്ചയിച്ച കാര്യം മെസി അറിഞ്ഞോ? അബ്ദുറഹ്‌മാന്‍റെ പ്രഖ്യാപനം തട്ടിപ്പെന്ന് പോസ്റ്റുകൾ; മറുപടി പറയാതെ മന്ത്രി
തിരുവനന്തപുരം: മെസി വരുമോ..? ഇല്ലയോ? എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച് നടക്കുന്നത്. ആരാധകർ ലഭിക്കുന്ന എല്ലാ വിവരവും വച്ച് ചർച്ചകൾ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ ...