ഇവിടെ തീയതി നിശ്ചയിച്ച കാര്യം മെസി അറിഞ്ഞോ? അബ്ദുറഹ്‌മാന്‍റെ പ്രഖ്യാപനം തട്ടിപ്പെന്ന് പോസ്റ്റുകൾ; മറുപടി പറയാതെ മന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇവിടെ തീയതി നിശ്ചയിച്ച കാര്യം മെസി അറിഞ്ഞോ? അബ്ദുറഹ്‌മാന്‍റെ പ്രഖ്യാപനം തട്ടിപ്പെന്ന് പോസ്റ്റുകൾ; മറുപടി പറയാതെ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 01:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മെസി വരുമോ..? ഇല്ലയോ? എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച് നടക്കുന്നത്. ആരാധകർ ലഭിക്കുന്ന എല്ലാ വിവരവും വച്ച് ചർച്ചകൾ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രഖ്യാപനത്തിൽ ഏവരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിഹാസ ഫുട്‌ബോളര്‍ ഒക്ടോബര്‍ 25ന് കേരത്തിലെത്തുമെന്നാണ് മന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്നും അബ്ദുറഹ്‌മാൻ പറഞ്ഞിരുന്നു. എന്നാൽ ആരാധകർ ഇത് തള്ളുകയാണ്.

മന്ത്രിയുടെ പ്രഖ്യാപനം പൊള്ളയാണെന്നാണ് അവരുടെ വാദം. കാരണം ഒക്ടോബർ അവസാന വാരം അന്താരാഷ്‌ട്ര മത്സരങ്ങൾക്കുള്ള വിൻഡോ അല്ലെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 2030 വരെ അന്താരാഷ്‌ട്ര മത്സരങ്ങൾക്കുള്ള കലണ്ടർ ഫിഫ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഡേറ്റുകളിലാകും ക്ലബുകൾ താരങ്ങളെ അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് വിട്ടുനൽകുക.

ഒക്ടോബർ 6 മുതൽ 14 വരെയും നവംബർ 10 മുതൽ 18 വരെയുമാണ് അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് താരങ്ങളെ ക്ലബുകൾ വിട്ടുനൽകുക. മെസിയുടെ ക്ലബായ ഇൻ്റർ മയാമിക്ക് ഓക്ടോബർ 18 വരെ മത്സരങ്ങളുണ്ട്. സെപ്റ്റംബറിൽ 13.16,20,24,27 തീയതികളിലും ഓക്ടോബർ നാലിനും 18നും മയാമിക്ക് മത്സരങ്ങളുണ്ട്. സെപ്റ്റംബർ 14 വരെയുള്ള അർജന്‍റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

അതേസമയം ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ മന്ത്രിയുടെ പ്രതികരണം മാദ്ധ്യമങ്ങൾ തേടിയെങ്കിലും മന്ത്രി മുഖം തിരിച്ച് നടക്കുകയായിരുന്നു. രണ്ട് സൗഹൃദ മത്സരം അര്‍ജന്‍റീന ടീം കേരളത്തില്‍ കളിക്കുമെന്നും ആരാധകരുമായി മെസി സംവദിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. സ്ഥിരീകരിക്കാന്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: teamOctober25messiargentinakeralaLionel
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies