വൈകിപ്പോയ കുറ്റസമ്മതവുമായി പി.ചിദംബരം: 2008 മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാഞ്ഞത് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന്: യുപിഎ സർക്കാരിന്റെ ബലഹീനത തുറന്ന് കാട്ടി മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി
ന്യൂഡൽഹി: 2008 മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാഞ്ഞത് അമേരിക്കയുടെ സമ്മർദ്ദം കാരണമെന്ന് കേന്ദ്ര മന്ത്രി പി ചിദംബരം തുറന്നുപറഞ്ഞു. അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ...



