'ജയിൽ കിടന്ന കൊടുംഭീകരൻ അച്ഛനായി'; അൾജീരിയയിൽ പാക്-ഭീകര അവിശുദ്ധബന്ധം തുറന്നുകാട്ടി ഒവൈസി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജയിൽ കിടന്ന കൊടുംഭീകരൻ അച്ഛനായി’; അൾജീരിയയിൽ പാക്-ഭീകര അവിശുദ്ധബന്ധം തുറന്നുകാട്ടി ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2025, 11:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അൾജീരിയയിൽ ഭീകരർക്ക് പിന്തുണ നൽകുന്ന പാകിസ്താന്റെ കപടമുഖം തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ഭീകരവിരുദ്ധ സർവകക്ഷി സംഘത്തിലെ അംഗമാണ് ഒവൈസി. ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യവേ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാക്കിയൂർ റഹ്മാൻ ലഖ്‌വി ജയിലിൽ ആയിരുന്നപ്പോൾ പാകിസ്ഥാൻ പ്രത്യേക പരിഗണന നൽകിയതിന്റെ ഉദാഹരണം ഹൈദരാബാദ് എംപി ചൂണ്ടിക്കാട്ടി.

ലഖ്‌വിയെപ്പോലുള്ള ഒരു കൊടുംഭീകരന് തടവിൽ കഴിയുമ്പോൾ പിതാവാകാൻ അനുവദിച്ച പാക് ഭരണകൂടത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു.

“സാക്കിയുർ റഹ്മാൻ ലഖ്‌വി എന്നൊരു ഭീകരൻ ഉണ്ടായിരുന്നു – ലോകത്തിലെ ഒരു രാജ്യവും തീവ്രവാദ കുറ്റം നേരിടുന്ന ഒരു ഭീകരനെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. എന്നാൽ പാക് ജയിലിൽ ആയിരിക്കുമ്പോൾ അയാൾ ഒരു മകന്റെ പിതാവായി,” ഒവൈസി പറഞ്ഞു.

പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആഗോള സമൂഹത്തോടും ആഗോള ഭീകര വിരുദ്ധ ധനസഹായ സ്ഥാപനത്തോടും അഭ്യർത്ഥിച്ചു. തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാനെ ഒവൈസി രൂക്ഷമായി വിമർശിച്ചു. നിരപരാധികളെ കൊന്നൊടുക്കുന്നതിലൂടെ അവർ ഇസ്ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“പാകിസ്ഥാൻ തക്ഫീരിസത്തിന്റെ പ്രഭവകേന്ദ്രമാണ്, പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളും ഐ.എസ്., അൽ-ഖ്വയ്ദയും തമ്മിൽ പ്രത്യയശാസ്ത്രത്തിൽ വ്യത്യാസമില്ല. അവർക്ക് മതപരമായ അനുമതിയുണ്ടെന്ന് അവർ വിശ്വസിക്കുന്നു, അത് പൂർണ്ണമായും തെറ്റാണ്,” അൾജീരിയയിൽ ഒവൈസി പറഞ്ഞു.

Tags: 26/11 Mumbai attackTerroristPakistanjailasaduddin owaisialgeriafatherAIMIM MP
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies