26/11 Mumbai Attacks - Janam TV

26/11 Mumbai Attacks

26/11 മുംബൈ ഭീകരാക്രമണം; പ്രതി തഹാവുർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും; അനുകൂല വിധിയുമായി യുഎസ് കോടതി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ പ്രധാനിയായ പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഉടൻ ഇന്ത്യയിൽ എത്തിച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ ഉടമ്പടി പ്രകാരം ...

അബ്ദുൾ റെഹ്മാൻ മക്കി മരിച്ചു; ഹൃദയാഘാതമെന്ന് റിപ്പോർട്ട്; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾ

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ ഹഫീസ് അബ്ദുൾ റെഹ്മാൻ മക്കി മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ...

പാക് ജയിലിനുള്ളിലും അജ്ഞാതർ ? മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാജിദ് മിർ വിഷം ഉള്ളിൽ ചെന്ന നിലയിൽ ; നില അതീവ ഗുരുതരം

ഇസ്ലാമാബാദ് : 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കർ ഭീകരൻ സാജിദ് മിറിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി . പാകിസ്താനിലെ ദേരാ ഗാസി ഖാനിൽ ...

ഇന്ത്യയുടെ നോവിന് ഒന്നരപതിറ്റാണ്ട് ; ആഹ്ലാദിക്കാൻ ഇട നൽകാതെ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കിയെ റാഞ്ചിയെടുത്ത് അജ്ഞാതർ ; കണ്ടെത്താനാകാതെ പാകിസ്താൻ

ന്യൂഡൽഹി ; രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മദിനമാണിന്ന് . 2008ലെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് മുംബൈ ഇനിയും മുക്തമായിട്ടില്ല. പാകിസ്താനില്‍ നിന്നുള്ള ലഷ്കര്‍ ഭീകരരുടെ ആക്രമണത്തില്‍ ...

അജ്മൽ കസബിനെതിരെ മൊഴി നൽകിയ ആ ഒമ്പതു വയസുകാരി; തന്റെ മുറിവുകൾ ഭീകരവാദത്തിന്റെ അടയാളം; ഭാരതത്തിന് വേണ്ടി പോരാടാൻ കൊതിക്കുന്ന ദേവിക റൊതാവൻ

മുംബൈ: ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മാരകവും ഹീനവുമായ ഭീകരാക്രമണമാണ് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മുംബൈ ന​ഗരത്തെ നടുക്കിയത്. 2008 നവംബർ 26-ന് നടന്ന ഭീകരാക്രമണത്തെക്കുറിച്ച് കേട്ടറിഞ്ഞവർക്ക് ...