ഇന്ത്യയുടെ നോവിന് ഒന്നരപതിറ്റാണ്ട് ; ആഹ്ലാദിക്കാൻ ഇട നൽകാതെ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കിയെ റാഞ്ചിയെടുത്ത് അജ്ഞാതർ ; കണ്ടെത്താനാകാതെ പാകിസ്താൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയുടെ നോവിന് ഒന്നരപതിറ്റാണ്ട് ; ആഹ്ലാദിക്കാൻ ഇട നൽകാതെ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കിയെ റാഞ്ചിയെടുത്ത് അജ്ഞാതർ ; കണ്ടെത്താനാകാതെ പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 07:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മദിനമാണിന്ന് . 2008ലെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് മുംബൈ ഇനിയും മുക്തമായിട്ടില്ല. പാകിസ്താനില്‍ നിന്നുള്ള ലഷ്കര്‍ ഭീകരരുടെ ആക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.എ.കെ 47 ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി ഭീകരര്‍ അഴിഞ്ഞാടിയപ്പോള്‍ ആദ്യം പോലീസ് സംഘം പതറി. എന്‍എസ്‌ജി കമാന്‍ഡോകളുടെ മൂന്ന് ദിവസം നീണ്ട വീര പോരാട്ടത്തിനൊടുവിലാണ് ഭീകരരെ തുരത്താനായത്. വിദേശികള്‍ ഉള്‍പ്പെടെ 166 പേരുടെ ജീവന്‍ ആക്രമണത്തില്‍ പൊലിഞ്ഞു.

മറക്കാനാകാത്ത ക്രൂരതയ്‌ക്ക് ഒന്നരപതിറ്റാണ്ട് പൂർത്തിയാകുമ്പോൾ ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾക്കായുള്ള തെരച്ചിലിലാണ് പാകിസ്താൻ . ലഷ്കർ-ഇ-ത്വയ്ബയുടെ നേതാവും , പാക് ഭീകരൻ ഹാഫീസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ കഴിഞ്ഞ മാസമാണ് പാകിസ്താനിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയത് .

ഈ വർഷം ജനുവരിയിൽ യുഎൻ സുരക്ഷാ കൗൺസിൽ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു . അതിനു പിന്നാലെയാണ് മക്കിയെ കാണാതായത് .
അജ്ഞാതർ തട്ടിക്കൊണ്ടുപോയ അബ്ദുൾ റഹ്മാൻ മക്കിയ്‌ക്കായി ഐഎസ് ഐ അടക്കം തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല . ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദ് , ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖ് എന്നിവരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മക്കിയെ തട്ടിക്കൊണ്ടുപോയത് .

2008-ൽ മുംബൈയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിട്ടാണ് ഇയാൾ അറിയപ്പെടുന്നത്. ജമ്മു കശ്മീരിലെ നിരവധി ആക്രമണങ്ങൾക്കും മുംബൈ ആക്രമണത്തിനും ഉത്തരവാദി ജമാത്ത് ഉദ് ദവയുടെ (ജെയുഡി) രണ്ടാം കമാൻഡായിരുന്ന മക്കിയാണെന്ന് മുൻ ഡിജിപി ജമ്മു കശ്മീർ പോലീസ് എസ്പി വൈദ് വ്യക്തമാക്കിയിരുന്നു .

6 ഭീകരർ ചെങ്കോട്ടയിൽ പ്രവേശിച്ച് സുരക്ഷാ സേനയ്‌ക്ക് നേരെ വിവേചനരഹിതമായി വെടിയുതിർത്ത സംഭവത്തിനു പിന്നിലും , 2008 ജനുവരി ഒന്നിന്, രാംപൂരിൽ ഒരു സിആർപിഎഫ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിലും മക്കിയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു .

Tags: 26/11 Mumbai Attacks
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies