പുൽവാമ ആവർത്തിക്കാതിരിക്കാൻ ഇന്ത്യയുടെ പുതിയ സുരക്ഷാകവചം; 28 പേർക്ക് സഞ്ചരിക്കാവുന്ന തദ്ദേശീയ കവചിത വാഹനം പുറത്തിറക്കി, സിആർപിഎഫിനും ബിഎസ്എഫിനും 124 എണ്ണം
ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷാസേനാംഗങ്ങളുടെ ജീവന് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ നിർണായക ചുവടുവെപ്പുമായി ഇന്ത്യ. വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും മൈൻ ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച കവചിത സൈനിക ...

