പ്രാഥമിക ഓഹരി വിൽപനയിൽ റെക്കോർഡ് നേട്ടവുമായി ലുലു റീട്ടെയ്ൽ; സമാഹരിച്ചത് 3 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധികം
അബുദാബി; പ്രാഥമിക ഓഹരി വില്പനയിൽ ലുലു റീട്ടെയ്‌ലിന് റെക്കോർഡ് നേട്ടം. 3 ലക്ഷം കോടി രൂപ സമാഹരിച്ച് യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന ...