വാണ്ടറേഴ്സിൽ ഇന്ത്യൻ വണ്ടർ! ദക്ഷിണാഫ്രിക്കയെ തട്ടകത്തിൽ വീഴ്ത്തി പരമ്പര തൂക്കി യുവനിര
ന്യൂസിലൻഡിനോട് നാട്ടിൽ പരമ്പര തോറ്റ ക്ഷീണം ഇന്ത്യൻ യുവനിര തീർത്തത് ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി പരമ്പര സ്വന്തമാക്കി. 3-1നായിരുന്നു വിജയം. നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ 135 ...

