വാണ്ടറേഴ്സിൽ ഇന്ത്യൻ വണ്ടർ! ദക്ഷിണാഫ്രിക്കയെ തട്ടകത്തിൽ വീഴ്ത്തി പരമ്പര തൂക്കി യുവനിര
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാണ്ടറേഴ്സിൽ ഇന്ത്യൻ വണ്ടർ! ദക്ഷിണാഫ്രിക്കയെ തട്ടകത്തിൽ വീഴ്‌ത്തി പരമ്പര തൂക്കി യുവനിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 12:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂസിലൻഡിനോട് നാട്ടിൽ പരമ്പര തോറ്റ ക്ഷീണം ഇന്ത്യൻ യുവനിര തീർത്തത് ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തിൽ വീഴ്‌ത്തി പരമ്പര സ്വന്തമാക്കി. 3-1നായിരുന്നു വിജയം. നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ 135 റൺസിനായിരുന്നു നീലപ്പടയുടെ ജയം. 18.2 ഓവറിൽ പ്രോട്ടീസ് 148 റൺസിന് പുറത്തായി.

ബാറ്റിം​ഗ് വെടിക്കട്ടിൽ തുടങ്ങിയ മത്സരം ബൗളർമാരുടെ കുടമാറ്റത്തോടെയാണ് അവസാനിച്ചത്. 283 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പ്രോട്ടീസിന്റെ മുൻനിരയെ വേരോടെ പിഴുത് അർഷദീപ് തുടക്കത്തിലെ മത്സരത്തിന്റെ വിധിയെഴുതി.

മൂന്നോവറിൽ 10 റൺസെടുക്കുന്നതിനിടെ നാലുപേരാണ് വീണത്. ഈ ആഘാതം മറികടന്ന് മത്സരത്തിലേക്ക് തിരികെ വരാൻ പിന്നീട് അവ‍ർക്ക് കഴിഞ്ഞില്ല. സീം ബൗളിം​ഗിന്റെ മനോഹാര്യത നിറയ്‌ക്കുന്നതായിന്നു അർഷദീപിന്റെയും ഹാ‍ർ​ദിക്കിന്റെയും സ്പെല്ലുകൾ. ഏഴുപേരാണ് രണ്ടക്കം കാണാതെ ക്രീസ് വിട്ടത്. 29 പന്തിൽ 43 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സ് ആണ് ടോപ് സ്കോർ. ഡേവിഡ് മില്ല‍ർ 36 റൺസ് നേടി. ഇവർക്ക് തോൽവിയുടെ ഭാരം കുറയ്‌ക്കാൻ മാത്രമേ സാധിച്ചുള്ളു. മാർകോ യാൻസൻ 29 റൺസുമായി പുറത്താകാതെ നിന്നു.

മൂന്നോവറിൽ 20 റൺസ് വഴങ്ങിയാണ് അർഷദീപ് 3 വിക്കറ്റ് പീഴുതത്. മൂന്നോവ‍ർ എറിഞ്ഞ ഹാർദിക് 8 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് നേടി. രമൺദീപ് സിം​ഗ്, രവി ബിഷ്ണോയ് എന്നിവർക്ക് ഒരു വിക്കറ്റ് ലഭിച്ചു.  12 വിക്കറ്റ് വീഴ്‌ത്തി വരുൺ ചക്രവർത്തി പരമ്പരയിൽ തിളങ്ങി. തിലക് പരമ്പരയുടെയും മത്സരത്തിലെയും താരമായി.

 

Tags: south africaIndiaVictory3-1 series
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies