അനാഥയെ പീഡിപ്പിച്ച് മുഖത്ത് തിളച്ചവെള്ളം ഒഴിച്ചു; മലപ്പുറത്ത് മൂവർ സംഘം പിടിയിൽ
മലപ്പുറം: അനാഥയെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. കൊണ്ടോട്ടി സ്വദേശികളായ പി. മുഹമ്മദ് ഷാഫി (30), മുഹമ്മദ് ഫൈസൽ (28) ...






