ഹിമാചലിൽ കോൺഗ്രസ് മന്ത്രിസഭ വീഴുമോ? പിന്തുണ നൽകിയ മൂന്ന് സ്വതന്ത്രരും രാജി നൽകി; ബിജെപിയിലേക്കെന്ന് സൂചന
ഷിംല: ലോക്‌സഭാ തെരഞ്ഞെടുപ്പ്് അടുത്തിരിക്കെ ഹിമാചൽപ്രദേശിൽ വെട്ടിലായി കോൺഗ്രസ്. സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാർ സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചു. നളഗഡ്, ദെഹ്റ, ഹാമിർപൂർ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ...

