ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ തർക്കം: യുവാവിനെ സുഹൃത്ത് മർദ്ദിച്ചു കൊന്നു
ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ സ്വദേശി രാഹുൽ സണ്ണി (30) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ...


