പ്രതികളായ 14 കാരനും 16 കാരനും ലഹരിക്ക് അടിമകൾ; കത്തികാട്ടി സഹപാഠിയെ ഭീഷണിപ്പെടുത്തിയതിന് സ്‌കൂളിൽനിന്ന് പുറത്താക്കി; ഞെട്ടിക്കുന്ന വിവരങ്ങൾ ​
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതികളായ 14 കാരനും 16 കാരനും ലഹരിക്ക് അടിമകൾ; കത്തികാട്ടി സഹപാഠിയെ ഭീഷണിപ്പെടുത്തിയതിന് സ്‌കൂളിൽനിന്ന് പുറത്താക്കി; ഞെട്ടിക്കുന്ന വിവരങ്ങൾ ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 11:03 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പുതുവത്സര രാത്രിയിൽ 30 കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് വിവരം. സംഭവ സമയത്ത് ഇരുവരും കഞ്ചാവ് ഉപയോ​ഗിച്ചിരുന്നുവെന്നും  റിപ്പോർട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതികളുടെ വൈദ്യ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. കൊലപാതകത്തിന് ഉപയോ​ഗിച്ചിരുന്ന കത്തി 14 കാരന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാളുടെ കയ്യിലുണ്ടായ കത്തി ഉപയോ​ഗിച്ചാണ് കൃത്യം നടത്തിയെതെന്നായിരുന്നു വിദ്യാർത്ഥികൾ ആദ്യം മൊഴി നൽകിയത്.

മുൻപ് സഹപാഠിയെ ഭീഷണിപ്പെടുത്തിയതിനും കഞ്ചാവ് ഉപയോ​ഗിച്ചതിനും പ്രതികളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നെു. തുടർന്ന് കുടുംബം ഇവരെ ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ അവിടെ നിന്നും ഇവർ പുറത്ത് കടക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ പിതാവ് കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ഇന്നലെ രാത്രി 9 മണിയോടെ തേക്കിൻക്കാട് മൈതാനത്തിലാണ് ക്രൂരകൃത്യം നടന്നത്. പാലിയം ടോപ്പ് റെസിഡൻസിയിലെ ഡേവിഡിന്റെ മകൻ ലിവിനാണ് കൊല്ലപ്പെട്ടത്. ക്ഷേത്ര മൈതാനത്തിലെ ഒഴിഞ്ഞ് സ്ഥലത്ത് പ്രതികൾ കഞ്ചാവ് ഉപയോ​ഗിക്കുന്നത് കണ്ടാണ്  ലിവിൻ അവിടെ എത്തി ചോദ്യം ചെയ്യുന്നത്. പിന്നാലെ വിദ്യാർത്ഥികൾ കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് ലിവിനെ കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 14 കാരനെയും 16 കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Tags: 30 Yrs murder
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies