മോദി 3.0-യിൽ 33 പുതുമുഖങ്ങൾ; അറിയപ്പെടുന്ന രാഷ്ട്രീയ കുടുംബങ്ങളിൽ നിന്ന് ആറ് പേർ; അറിയാം ഇന്ത്യയെ നയിക്കാനൊരുങ്ങുന്നവരെ..
72 അംഗ മൂന്നാം മോദി മന്ത്രിസഭയിൽ 33 പേർ പുതുമുഖങ്ങളാണ്. അവരിൽ ആറ് പേർ രാഷ്ട്രീയ കുടംബങ്ങളിൽ നിന്നുള്ളവരാണ്. മൂന്ന് മുൻ മുഖ്യമന്ത്രിമാരും ആദ്യമായി കേന്ദ്രമന്ത്രി പദത്തിലേറുകയാണ്. ...

