ചിരവയിൽ നിന്ന് ഷോക്കേറ്റു! യുവതിക്ക് ദാരുണാന്ത്യം; ഞെട്ടി നാട്
ചിരവയിൽ നിന്ന് ഷോക്കേറ്റ 35-കാരിക്ക് ദാരുണാന്ത്യം. തിരുനൽവേലി കളക്കാട്ടിൽ ഞായറാഴ്ച വൈകിട്ടായിരുന്നു വിചിത്രമായ സംഭവം. ദിനതന്തി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാടത്തി എന്ന യുവതിയാണ് മരിച്ചത്. ...