4ജി ഡാറ്റ ഉൾപ്പടെ നൽകുന്ന പ്ലാനുമായി BSNL; 397 രൂപയ്‌ക്ക് 5 മാസം വാലിഡിറ്റി;ഒപ്പം..
രാജ്യത്ത് ബിഎസ്എൻഎൽ തരംഗം അലയടിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടവറുകൾ രാജ്യവ്യാപകമായി സ്ഥാപിച്ചുവരികയാണ്. കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. 397 രൂപയ്ക്ക് 150 ദിവസത്തെ ...

