ശരീരത്തിൽ മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു? ഫലപ്രാപ്തി അറിയാനായി ഇനി മൃഗങ്ങളിൽ കുത്തിവയ്ക്കേണ്ട; ശരീരത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പുമായി ശാസ്ത്രലോകം
മനുഷ്യ ശരീരത്തിൽ മരുന്നിന്റെ സ്വാധീനം അറിയാനായി ഇനി മൃഗങ്ങളിൽ കുത്തിവയ്ക്കേണ്ട, ചിപ്പ് ഘടിപ്പിച്ച ഉപകരണം വികസിപ്പിച്ചെടുത്ത് ശാസ്ത്രലോകം. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് രോഗിയുടെ ശരീരത്തിൽ മരുന്നിന്റെ ...

