അമ്മ തള്ളിയിട്ടതാണ്….. നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ യുവതി അറസ്റ്റിൽ
പാലക്കാട്: നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. അമ്മ കിണറ്റിൽ തള്ളിയിട്ടതാണെന്ന് കുട്ടി മൊഴി നൽകിയിരുന്നു. ശ്വേതയെ 14 ...